തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 4487 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് - 6430, എൽഡിഎഫ് - 5112, എൻഡിഎ - 995 എന്നിങ്ങനെയാണ് വോട്ടുനില. ഇപ്പോഴത്തെ വോട്ടുനില അറിയാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment