Kerala Job: DCCD Kerala Recruitment 2022 | കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് അപേക്ഷകൾ


മിനിസ്ട്രി ഓഫ് അഗ്രികൾച്ചറിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ കൊച്ചിയിലാണ് ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് & കൊക്കോ ഡെവലപ്മെന്റ് സ്ഥിതിചെയ്യുന്നത്. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ വായിച്ച് യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 29ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. പരീക്ഷ ഇല്ലാതെ പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.

Job Details

  • ബോർഡ്: DCCD
  • ജോലി തരം: കേന്ദ്രസർക്കാർ
  • വിജ്ഞാപന നമ്പർ: ES05/A05/22-23
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 03
  • തസ്തിക: ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ
  • ജോലിസ്ഥലം: കേരളം
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • ഇന്റർവ്യൂ തീയതി: 2022 ജൂലൈ 29

Vacancy Details

DCCD ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്.

  • ഫീൽഡ് അസിസ്റ്റന്റ്: 01
  • യങ് പ്രൊഫഷണൽ: 02

Age Limit Details

  • ഫീൽഡ് അസിസ്റ്റന്റ്: 40 വയസ്സ് വരെ
  • യങ് പ്രൊഫഷണൽ: 40 വയസ്സ് വരെ

Educational Qualifications

1. യങ് പ്രൊഫഷണൽ

  • അഗ്രികൾച്ചർ/ അല്ലെങ്കിൽ ഹോർട്ടികൾച്ചർ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

2. ഫീൽഡ് അസിസ്റ്റന്റ്

  • സയൻസ് ബിരുദധാരികൾ. ഒരു വർഷത്തെ പരിചയം ആവശ്യമാണ്.

Salary Details

  • ഫീൽഡ് അസിസ്റ്റന്റ്: 25,000/-
  • യങ് പ്രൊഫഷണൽ: 30,000/-

Selection Procedure

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്

How to Apply?

  • ഇന്റേൺഷിപ് പോസ്റ്റിങ്ങ് ആയിരിക്കും തെരഞ്ഞെടുക്കപ്പെട്ടാൽ ഉണ്ടായിരിക്കുക
  • മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 29-ന് രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം താഴെ നൽകുന്നു.
  • Place 8th Floor, Kera Bhawan, SRV School Road, Kochi
  • യോഗ്യരായ ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഭിമുഖത്തിന് ഹാജരാകണം
  • വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കേണ്ടി വരും
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് നോക്കാം
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts