Kerala Mhatma Gandhi NREGS Recruitment 2022 | ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

Kerala Mhatma Gandhi NREGS Recruitment 2022 | ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിൽ ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത നേടിയവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ ഉണ്ടാവുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Thozhilurappu Job Recruitment 2022 Job Details

  • ബോർഡ്: Mahatma Gandhi NREGS Kerala
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: MGNREGS/C/A&CA/1/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 05
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 13
  • അവസാന തീയതി: 2022 ജൂലൈ 22

Thozhilurappu Job Recruitment 2022 Vacancy Details

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേന ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
  • അസിസ്റ്റന്റ്: 01
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 01

Thozhilurappu Job Recruitment 2022 Age Limit Details

  • അസിസ്റ്റന്റ്: 45 വയസ്സ് വരെ
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 35 വയസ്സ് വരെ
പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കും മറ്റ് പിന്നോക്ക സമുദായക്കാർക്കും സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

Thozhilurappu Job Recruitment 2022 Educational Qualifications

1. അസിസ്റ്റന്റ്

› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി

› MS ഓഫീസ് സർട്ടിഫിക്കറ്റ്

› ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ (KGTE) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

› അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി

› MS ഓഫീസ് സർട്ടിഫിക്കറ്റ്

› ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ (KGTE) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

› ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ ഷോർട്ട് ഹാൻഡ് (KGTE) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

Thozhilurappu Job Recruitment 2022 Salary Details

  • അസിസ്റ്റന്റ്: കരാർ അടിസ്ഥാനത്തിലാണെങ്കിൽ മാസം 21,175 രൂപ, ദിവസ വേതന അടിസ്ഥാനത്തിൽ ആണെങ്കിൽ 755 രൂപ
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: പ്രതിദിനം 780 രൂപ അങ്ങനെ മാസം 21,060 രൂപ ലഭിക്കും

Thozhilurappu Job Recruitment 2022 Application Fees

  • SC/ ST/ വനിത വിഭാഗക്കാർക്ക് 125 രൂപ
  • മറ്റുള്ള എല്ലാ വിഭാഗക്കാർക്കും 250 രൂപ
  • ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്

How to Apply Thozhilurappu Job Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ജൂലൈ 22 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts