Kerala State Civil Supplies Recruitment 2022 | സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം | Kerala govt job

Kerala State Civil Supplies Recruitment 2022 | സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം |  Kerala govt job


Supplyco Recruitment 2022: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിലവിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. താൽക്കാലികമായിട്ടുള്ള നിയമനം ആയിരിക്കും ഉണ്ടാവുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 29 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

 കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കേരള സർക്കാറിന് കീഴിൽ 1974ൽ നിലവിൽ വന്നു. കേരള സർക്കാരിന്റെ ഭക്ഷ്യ വകുപ്പിന്റെ എക്സിക്യൂഷൻ ഹോം ആയി സപ്ലൈകോ പ്രവർത്തിക്കുന്നു. എറണാകുളം ജില്ലയാണ് സപ്ലൈകോയുടെ ആസ്ഥാനം.

Job Details

• ഓർഗനൈസേഷൻ : സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്, കേരള

• ജോലി തരം : Kerala Govt Jobs

• റിക്രൂട്ട്മെന്റ് തരം : താൽക്കാലികം

• ജോലിസ്ഥലം : കേരളം

• വിജ്ഞാപന നമ്പർ: CCS/2538/2022-S1

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 14

• അവസാന തീയതി : 2022 ജൂലൈ 29

Supplyco Recruitment 2022 Vacancy Details

കേരള സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്‌തികളിലായി 16 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും താഴെ നൽകുന്നു.

• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 14 ഒഴിവ്

• റിസർച്ച് അസിസ്റ്റന്റ്: 01 ഒഴിവ്

• റിസർച്ച് ഓഫീസർ: 01 ഒഴിവ്

Supplyco Recruitment 2022 Age Limit Details

 കേരള സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. ഡാറ്റാ എൻട്രി, റിസർച്ച് അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ തുടങ്ങിയ എല്ലാ തസ്തികകളിലേക്കും 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2022 ജൂൺ 1 അനുസരിച്ച് കണക്കാക്കും.

Supplyco Recruitment 2022 Educational Qualifications

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

› പ്ലസ് ടു അല്ലെങ്കിൽ തുല്യത
› ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ (KGTE) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്

› കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത

› അപേക്ഷകർക്ക് എം.എസ് ഓഫീസ് പ്രത്യേകിച്ച് മൈക്രോസോഫ്റ്റ് എക്സൽ അറിഞ്ഞിരിക്കണം

› ഇരുചക്ര വാഹനങ്ങൾ ഓടിക്കാനും ഇരുചക്ര വാഹന ലൈസൻസും ഉണ്ടായിരിക്കണം

2. റിസർച്ച് അസിസ്റ്റന്റ്

› എക്കണോമിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് സെക്കൻഡ് ക്ലാസ്സോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം

› അപേക്ഷകർക്ക് സ്പുടതയോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം

› മൈക്രോസോഫ്റ്റ് വേർഡ് പ്രോസസിംഗ് എക്സൽ ഫോർമാറ്റിൽ വർക്ക് ചെയ്യാൻ കഴിവ് ഉണ്ടായിരിക്കണം

3. റിസർച്ച് ഓഫീസർ

› എക്കണോമിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് സെക്കൻഡ് ക്ലാസ്സോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം

› അപേക്ഷകർക്ക് സ്പുടതയോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം

› മൈക്രോസോഫ്റ്റ് വേർഡ് പ്രോസസിംഗ് എക്സൽ ഫോർമാറ്റിൽ വർക്ക് ചെയ്യാൻ കഴിവ് ഉണ്ടായിരിക്കണം

Supplyco Recruitment 2022 Salary Details

• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 16,500/-

• റിസർച്ച് അസിസ്റ്റന്റ്: 20,000/-

• റിസർച്ച് ഓഫീസർ: 25,000/-

How To Apply Kerala State Civil Supplies Recruitment 2022?

› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.

› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക

› പൂരിപ്പിച്ച അപേക്ഷയും അതുപോലെതന്നെ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തി രജിസ്റ്റേഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയക്കുക

› ഓരോ പോസ്റ്റിലേക്കും വെവ്വേറെ അപേക്ഷികൾ സമർപ്പിക്കണം

› അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum - 695033, Kerala

› അപേക്ഷകൾ 2022 ജൂലൈ 29ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts