ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതു വിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍ (പിങ്ക്) കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള അപേക്ഷകള്‍ അതത് സപ്ലൈ ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post a Comment