കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി അവസരം | മെയില്‍ വഴി അപേക്ഷിക്കാം

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി അവസരം | മെയില്‍ വഴി അപേക്ഷിക്കാം | Kannur Airport Recruitment 2022

കേരളത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kannur International Airport Ltd (KIAL)  ഇപ്പോള്‍ Deputy Manager Finance and Junior Manager-HR  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ (മെയില്‍) ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ (മെയില്‍) ആയി 2022 ആഗസ്റ്റ്‌ 24  മുതല്‍ 2022 സെപ്റ്റംബര്‍ 12  വരെ അപേക്ഷിക്കാം

ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: Kannur International Airport Ltd (KIAL)
  • തസ്തികയുടെ പേര്: Deputy Manager Finance and Junior Manager-HR
  • ജോലി തരം:   Central Govt
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
  • അഡ്വ. നമ്പർ:No.: -
  • ഒഴിവുകൾ : 2
  • ജോലി സ്ഥലം:  കേരളത്തിലുടനീളം
  • ശമ്പളം : Rs.38,000 – 66,000
  • അപേക്ഷയുടെ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്:24th August 2022
  • അവസാന തീയതി :12th September 2022

Kannur Airport Recruitment 2022 Age Limit Details

  • Deputy Manager – Finance    Maximum Age 45 years.
  • Junior Manager-HR    Maximum Age 40 years.

Educational Qualification Details

Deputy Manager – Finance

  • Qualification: A Member of the Institute of Chartered Accountants of India (ICAI).
  • Experience: Minimum 5 years of experience.
  • Preferred industry: Airports / Airlines / Reputed Companies / CA firms.

Junior Manager-HR 

  • Qualification: Graduate in any discipline with full-time regular MBA /PGDM (two years duration) with specialization in HR
  • Experience: 3 years post qualification (graduation) experience in reputed Companies / Airport / Airlines etc in the HR field.

Kannur Airport Recruitment 2022 Vacancy Details

Deputy Manager – Finance1Negotiable
Junior Manager-HR1Rs.38000/-

How To Apply For Latest Kannur Airport Recruitment 2022?

അപേക്ഷകൾ ഓൺലൈനായി (ഇമെയിൽ ഐഡി: careers@kannurairport.aero) മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടിയൊഴിപ്പിക്കപ്പെട്ട വിഭാഗത്തിന് ഒഴികെ മറ്റേതെങ്കിലും മാർഗങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടും, കുടിയൊഴിപ്പിക്കപ്പെട്ട വിഭാഗത്തില്‍ പെട്ടവര്‍ ഓൺലൈനായി അപേക്ഷിക്കുകയും അതോടൊപ്പം ബന്ധപ്പെട്ട LAC (ലാൻഡ് അക്വിസിഷൻ സർട്ടിഫിക്കറ്റ്) യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാർഡ് കോപ്പി സമർപ്പിക്കുകയും ചെയ്യണം

Essential Instructions for Fill Kannur Airport Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts