Kerala psc 100+ vacancies | PSC new notification 2022

Kerala psc 100+ vacancies |  PSC new notification 2022

 കേരള പബ്ലിക് സർവീസ് കമ്മീഷൻ (kpsc) നടത്താൻ ഇരിക്കുന്ന വിവിധ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷകളുടെ അപേക്ഷ സമർപ്പിക്കേണ്ട തീയതി പുറത്തിറക്കി. കാറ്റഗറി നമ്പർ CAT. NO: 236/2022 TO CAT. NO: 348/2022 വരെ ഉള്ള പരീക്ഷകളുടെ അപേക്ഷകൾ അയക്കുന്നതിനുള്ള അവസാന  തീയതി 22/09/2022 ആണ് സമർപ്പിക്കേണ്ടത്.

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  Login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം CAT.NO: 236/2022 TO CAT.NO: 348/2022 ൽ ഏത് തസ്തികയ്ക്കാണോ യോഗ്യത എന്ന് വിശദമായി പരിശോധിച്ച് അനുയോജ്യമായ  കാറ്റഗറി നമ്പർ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ  “Apply Now”ൽ മാത്രം Click ചെയ്ത് അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ കാർഡ് ചേർക്കണം.

ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ലക്‌ചറർ (പോളിടെക്‌നിക്‌സ്) – കാറ്റഗറി നമ്പർ: 306/2022, മെഡിക്കൽ ഓഫീസർ-ആയുർവേദം (ട്രാൻസ്‌ഫർ വഴി) – കാറ്റഗറി നമ്പർ: 307/2022, ജൂനിയർ മാനേജർ (ഗുണനിലവാരം ഉറപ്പ്) – 820 ഗ്രേഡ് NOTEG20 II (തമിഴ്) -കാറ്റഗറി നമ്പർ: 309/2022 തുടങ്ങി 104 ഒഴിവുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതിയാണ് പുറത്തിറക്കിയിരിക്കുന്നത് കൂടുതൽ ഒഴിവുകൾ അറിയുവാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക .

തസ്തികകളുടെ വിശദ വിവരങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

News

Breaking Posts