കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം കേരള psc അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
- ബോർഡിന്റെ പേര് കേരള PSC
- തസ്തികയുടെ പേര് കൃഷി ഓഫീസർ
- ഒഴിവുകളുടെ എണ്ണം പട്ടികേവർഗ്ഗം – 17 (പതിേനഴ് എൻ. സി. എ ഒഴിവുകൾ )
- അവസാന തിയതി 22/09/2022
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
കേരള കാർഷിക സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച് അംഗീകാരമുള്ള ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ നിന്നും കൃഷി ശാസ്ത്രത്തിലോ ഹോർട്ടികൾച്ചറിൽ ലഭിച്ചിട്ടുള്ള ബി.എസ്.സി ബിരുദം.
കേരള ടൂറിസം വകുപ്പില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി അവസരം!
പ്രായം:
18-42 (02.01.1980-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം)
ശമ്പളം :
Rs. 55,200-1,15,300/-
തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രം)
അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User IDയും Password വും ഉപയോഗിച്ച് Login ചെയ്ത് ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്.
Kerala psc 100+ vacancies | PSC new notification 2022!
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ : 334/2022 “Apply Now” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment