2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്‌സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്‌സിനുള്ള വിജ്ഞാപനം സർക്കാർ അംഗീകൃത സെന്ററുകളിൽ സെപ്റ്റംബർ ആറു വരെ സമർപ്പിക്കാം.
NOTIFICATION
- അപേക്ഷകര്‍ 45% ല്‍ കുറയാതെ മാര്‍ക്കോടെ ഹയര്‍സെക്കണ്ടറി തത്തുല്യ പരീക്ഷ പാസായിരിക്കണം. ഒബിസിക്കാര്‍ക്ക് രണ്ട് ശതമാനം ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ യോഗ്യത പരീക്ഷ പാസായാല്‍ മതിയാകും.
- അപേക്ഷകന്റ പ്രായപരിധി 01/06/22 ല്‍ 17 വയസ്സ് പൂര്‍ത്തിയാവുകയും 33 വയസ്സ് കവിയുവാനും പാടില്ല. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഇളവുണ്ട്.
- അപേക്ഷകള്‍ 06/09/22 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട പിപിടിടിഐകളില്‍ ലഭിക്കേണ്ടതാണ്.
സെന്ററുകള്‍
അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും👇🏻
www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Post a Comment