📌 പ്ലസ് വൺ റീ-വാല്യൂവേഷൻ അപേക്ഷ നൽകുന്നതെങ്ങനെ? 👇
✅ പലസ് വൺ പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 23 നകം സ്‌കൂളിൽ സമർപ്പിക്കാം.
✅ Application Fees👇
📝Revaluation: Rs. 500.00/- per paper
📝Scrutiny: Rs. 100.00/- per paper
📝Photocopy: Rs. 300.00/- per paper
✅ Application Form(PDF)
✅ Difference between Photocopy & Scrutiny
✅ How to Refund Revaluation Fee
Post a Comment