കേരള ഹൈക്കോടതിയിൽ ഷോഫർ തസ്തികയിൽ 19 ഒഴിവുണ്ട്.
ഒരൊഴിവ് എൻ.സി.എ. വിജ്ഞാപനമാണ്.
തസ്തികയുടെ പേര് : ഷോഫർ ഗ്രേഡ് II
ഒഴിവ് :
- ഹിന്ദു നാടാർ -1 (എൻ.സി.എ വിജ്ഞാപനം) ,
- 18 (നേരിട്ടുള്ള നിയമനം).
- പ്രായപരിധി : 02-01-1986 നും 01-01 2004 – നും ഇടയിൽ ജനിച്ചവർ (രണ്ടുതീയതികളും ഉൾപ്പെടെ).
- സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.
യോഗ്യത : എസ്.എസ്.എൽ.സി./ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
ശമ്പളം : 26,500-60,700 രൂപ.
തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ , (ഡ്രൈവിങ് ടെസ്റ്റ്) , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : 500 രൂപ (എസ്.സി / എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല).
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.hckrecruitment.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
- നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
- ഒക്ടോബർ 10 വരെ ഓഫ്ലൈനായി ഫീസടയ്ക്കാം.
- ആദ്യഘട്ട അപേക്ഷ സെപ്റ്റംബർ 16 – നും രണ്ടാംഘട്ട അപേക്ഷ സെപ്റ്റംബർ 23 – നും അവസാനിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment