കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ മാനേജർ ഒഴിവ്

കേരള PSC റിക്രൂട്ട്മെന്റ് 2022 | ജൂനിയർ മാനേജർ ഒഴിവ്
 

 താഴെ പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള PSC ഓൺലൈനായി ഒറ്റത്തവണ രജിസേഷൻ  പ്രകാരം  അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

  • ബോർഡിന്റെപേര്    കേരള PSC
  • തസ്തികയുടെപേര്     ജൂനിയർ  മാനേജർ
  • ഒഴിവുകളുടെഎണ്ണം    01
  • അവസാനതിയതി    22/09/2022
  • സ്റ്റാറ്റസ്    അപേക്ഷസ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

കേരള അഗ്രിക്കള്‍ച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നും അഗ്രിക്കള്‍ച്ചറിലുള്ള ബിരുദം

Or


തത്തുല്യ യോഗ്യത (നാലു വർഷത്തെ അഗ്രിക്കള്‍ച്ചറിൽ സയൻസ് ബിരുദ കോഴ്സ്)

ശമ്പളം

Rs. 39500 – Rs. 83000

പ്രായംപരിധി

18-36 വയസ്സ് (ഉദ്യോഗാർത്ഥികൾ  02.01.1986- നും  01.01.2004-നും  ഇടയില്‍ ജനിച്ചവരായിരിക്കണം)

 തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User IDയും Password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.

PSC Current Affairs August 31, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ   308/2022 “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വ്യവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts