കേരള PSC | തയ്യൽ ടീച്ചർ (UPS) ആകാൻ അവസരം

കേരള PSC | തയ്യൽ ടീച്ചർ (UPS) ആകാൻ അവസരം

താഴെ പറയുന്ന തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റതവണ രെജിസ്ട്രേഷൻ പ്രകാരം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.

  • ബോർഡിന്റെ പേര്    കേരള PSC
  • തസ്തികയുടെ പേര്     തയ്യൽ ടീച്ചർ (UPS)
  • ഒഴിവുകളുടെ എണ്ണം    01
  • അവസാന തിയതി    22/09/2022
  • സ്റ്റാറ്റസ്    അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

കേരളത്തിലെ പരീക്ഷ കമ്മീഷൻ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
നീഡില്‍ വർക്ക് ആൻഡ് ഡ്രസ്സ് മേക്കിംഗ് ഗ്രൂപ്പ് സർട്ടിഫിക്കറ്റ്  കെ .ജി.റ്റി.ഇ (ഹയർ) അല്ലെങ്കിൽ  എം.ജി.റ്റി.ഇ (ഹയർ) നേടിയവർ
(കൂടുതൽ യോഗ്യത അറിയുവാനായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക)

പ്രായം:  

ഉദ്യോഗാർത്ഥികൾ 02/01/1982 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18 മുതൽ 40 വയസ്സ് വരെയാണ് കണക്കാക്കുന്നത്.

കേരള PSC ഹൈസ്കൂള്‍ ടീച്ചർ  ഒഴിവ് | 87000 രൂപ ശമ്പളം.

ശമ്പളം:

നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം  Rs.35600 മുതൽ  Rs 75400 വരെ യാണ് പ്രതിഫലം നൽകുന്നത്.

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ  ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

അപേക്ഷിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും Password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No: 324/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply Now”ൽ മാത്രം Click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :

NotificationClick here
Apply NowClick here
Official WebsiteClick here
Join TelegramClick here

 

Post a Comment

Previous Post Next Post

News

Breaking Posts