NCS ജോബ് ഫെയർ-2022, സെപ്റ്റംബർ 26 വരെ

NCS ജോബ് ഫെയർ-2022


മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ദേശീയ ഐസിടി അടിസ്ഥാനമാക്കിയാണ് NCS പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഈ പോർട്ടൽ തൊഴിലന്വേഷകർ, തൊഴിൽ ദാതാക്കൾ, നൈപുണ്യ ദാതാക്കൾ, കരിയർ കൗൺസിലർമാർ തുടങ്ങിയവരുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നു. വളരെ സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ ഉള്ള തൊഴിൽ പൊരുത്തപ്പെടുത്തൽ സേവനങ്ങൾ ആണ് പോർട്ടൽ നൽകുന്നത്. നിലവിലെ സാചര്യത്തിനനുസരിച്ചു ഓൺലൈൻ മുഖേനെയാണ് ജോബ് ഫെയർ നടക്കുന്നത്.

എവിടെയാണ് തൊഴിൽ മേള നടക്കുന്നത്?

നിലവിലെ ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്തുകൊണ്ട് NCS ജോബ് ഫെയർ, NCS പോർട്ടലിൽ ഓൺലൈൻ ആയിട്ടായിരിക്കും നടത്തുക.

തൊഴിൽദാതാക്കൾക്ക് പങ്കെടുക്കുവാൻ കഴിയുന്ന സമയം ?

15 സെപ്റ്റംബർ 2022 12:00 AM മുതൽ 26 സെപ്റ്റംബർ 2022 11:59 PM വരെ.

ഉദ്യോഗാർത്ഥികൾക്ക്‌ പങ്കെടുക്കാൻ കഴിയുന്ന സമയം ?

28th Sep 2022 12:00 AM to 28th Sep 2022 11:59 PM വരെയാണ് പ്രസ്തുത ജോബ് ഫെയർ നടക്കുന്ന സമയം.

NCS നടത്തുന്ന ഈ ഓൺലൈൻ ജോബ് ഫെയറിൽ എങ്ങനെപങ്കെടുക്കാം ?

  • NCS ഇന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • അവിടെ കാണുന്ന ലിങ്കിൽ നിന്നും Wednesday (28th Sep 2022) എന്ന തലക്കെട്ടിനു കീഴിൽ വരുന്ന Online job fair on 28th Sep 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
  • വരുന്ന സ്‌ക്രീനിൽ ഈ മേളയുടെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കാണാം.
  • താഴെ Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
  • ശേഷം വരുന്ന പേജിൽ, NCS ഇൽ സ്വന്തമായി അക്കൗണ്ട് ഉണ്ടെങ്കിൽ userid വെച്ച ലോഗിൻ ചെയുക. ഉള്ളവർ സ്വന്തം പേരിൽ അക്കൗണ്ട് create ചെയുക.
  • ലോഗിൻ ചെയ്ത വരുന്ന സ്‌ക്രീനിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സെരിയാണോ എന്ന പരിശോധിച്ച ശേഷം Submit Participation എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇത്രയും ചെയ്ത കഴിഞ്ഞാൽ You Are Set To Go.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന NCS ഇന്റെ ഒഫീഷ്യൽസൈറ്റ് പരിശോധിക്കുക.

REGISTER NOW

Post a Comment

Previous Post Next Post

News

Breaking Posts