കേരള പിഎസ്‌സി ഒറ്റത്തവണ പ്രൊഫൈലിൽ ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം

 

how to link aadhar in kerala psc one time registration

 കേരള PSC; ഇതുവരെ ആധാർ ലിങ്ക് ചെയ്യാത്തവർക്കായി  കേരള പിഎസ്‌സി ഒറ്റത്തവണ പ്രൊഫൈലിൽ  ആധാർ  കാർഡ് എങ്ങനെ ലിങ്ക്  ചെയ്യാം എന്നതിനെ കുറിച്ച്   വിശദാംശമായ വിവരങ്ങൾ അറിയാം.

പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യുന്ന രീതി

  • യൂസർ ഐഡിയും പാസ്‌വേഡും നൽകി പിഎസ്‌സി പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യുക
  • ഹോം പേജിലെ ആധാർ ലിങ്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ലിങ്കിംഗ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ, ആധാർ നമ്പറും ആധാർ കാർഡിലെ പേരും നൽകി അംഗീകാരത്തിനായുള്ള സമ്മതം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്ന് മുടങ്ങിയതെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികളിൽ നിന്ന് ഒഴിവാക്കും. അതേസമയം വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Post a Comment

Previous Post Next Post

News

Breaking Posts