ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

central govt jobs,Indian coast guard recruitment,ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം,

ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈസ്റ്റ് റീജിയണിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 26 ഒഴിവുകള്‍ ഉണ്ട്. സ്റ്റോര്‍ കീപ്പര്‍, ഇലക്ട്രീഷ്യന്‍, സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, മെഷീനിസ്റ്റ്, കാര്‍പെന്‍ഡര്‍, ഫിറ്റര്‍, പ്യൂണ്‍, സ്വീപ്പര്‍, ഷിപ്പ് ഫിറ്റര്‍, ഐ.സി.ഇ. ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍, വെല്‍ഡര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

പത്താം ക്ലാസ്/പ്ലസ് ടു വിജയവും ബന്ധപ്പെട്ട ട്രേഡില്‍ മുന്‍ പരിചയവുമാണ് യോഗ്യത. വിശദാംശങ്ങള്‍ http://indiancostguard.gov.in സന്ദര്‍ശിക്കുക. അപേക്ഷ സംബന്ധിച്ച് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29 ആണ്.

Post a Comment

Previous Post Next Post

News

Breaking Posts