കേരള PSC വഴി തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
- ബോർഡിന്റെ പേര് കേരള PSC
- തസ്തികയുടെ പേര് : ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച്
- ഒഴിവുകളുടെ എണ്ണം 03 അവസാന തീയതി 19/10/2022
- സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന് ഹ്യൂമാനിറ്റി സയൻസ് , കോമേഴ്‌സ് , ലാംഗ്വേജ് എന്നിവയിൽ ഏതെങ്കിലും ഫാക്കൽറ്റിയിൽ 50% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
- ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന് ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച് മെത്തഡോളജിയിൽ എന്നിവയിൽ ഏതെങ്കിലും സ്പെഷ്യലൈസേഷനോടെ 50% മാർക്കിൽ കുറയാത്ത Ed ബിരുദം.
- ബന്ധപ്പെട്ട വിഷയത്തിൽ / വിദ്യാഭ്യാസത്തിലുള്ള (Education) അദ്ധ്യാപക യോഗ്യത പരീക്ഷ (TET) അല്ലെങ്കിൽ ദേശീയതല അഥവാ സംസ്ഥാന തല
- യോഗ്യത പരീക്ഷ (NET/SET) അല്ലെങ്കിൽ എം. ഫില്‍ അല്ലെങ്കിൽ പിഎച്ച്. ഡി
പ്രായം:
22 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 02.01.1982-നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത അനുവദീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.ശമ്പളം:
Rs. 55200 രൂപ മുതൽ Rs. 115300 രൂപ വരെ പ്രതിഫലമായി നൽകുന്നുതിരഞ്ഞെടുക്കുന്ന രീതി :
പ്രസ്തുത തസ്തികയ്ക്കായി ഉദ്യോഗാർത്ഥികളെ നേരിട്ടായിരിക്കും തിരഞ്ഞെടുക്കുന്നത്അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 390/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment