നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജില്ലയില്‍ 19 ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്.നവംബര്‍ 10വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.മെഡിക്കല്‍ ഓഫീസര്‍- ഇ സഞ്ജീവനി, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ഓഡിയോ മെട്രിക് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
- മെഡിക്കല്‍ ഓഫീസര്‍ പ്രായപരിധി 62 വയസ്സ്, ശമ്പളം 41, 000രൂപ. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, മൈക്രോബയോളജിസ്റ്റ് പ്രായപരിധി 40 വയസ്സ്, ശമ്പളം 25,000 രൂപ.
- ഓഡിയോ മെട്രിക് അസിസ്റ്റന്റ് പ്രായപരി 40വയസ്സ്, ശമ്പളം 20,000 രൂപ.
അപേക്ഷ ഫീസ് 250 രൂപ. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ http://arogyakeralam.gov.in സന്ദര്‍ശിക്കുക.
Post a Comment