ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപക നിയമനം: അപേക്ഷ 30വരെ

 

teaching jobs,job,jobs,teachers vacancy in Oman,

ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. 4മുതൽ 5വർഷംവരെ പ്രവൃത്തി പരിചയമുള്ള PGT ENGLISH അധ്യാപകരെയും 2മുതൽ 3വർഷം വരെ പ്രവൃത്തി പരിചയമുള്ള PGT (ICT) അധ്യാപകരുടെയുമാണ് നിയമിക്കുന്നത്. CBSE/ICSE സ്കൂളിൽ പ്രവൃത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വിശദമായ ബയോഡേറ്റ glp@odepc.in ലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് http://odepc.kerala.gov.in സന്ദർശിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts