AIR India, വിവിധ പോസ്റ്റിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
AIR India റിക്രൂട്ട്മെന്റ് 2022
- സ്ഥാപനത്തിന്റെ പേര് AIR India
 - തസ്തികയുടെ പേര് Digital and Tech
 - ഒഴിവുകൾ വിവിധ ഒഴിവുകൾ
 - അവസാന തീയതി 8 ഡിസംബർ 2022
 - നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
 
AIR India റിക്രൂട്ട്മെന്റ് 2022 ഒഴിവുകൾ:
- ഡീപ് ആംഗുലാർ/റിയാക്റ്റ് ജെഎസ് നോളജ് ഉള്ള ഫുൾ സ്റ്റാക്ക് ആർക്കിടെക്റ്റുകളും ഡെവലപ്പർമാരും
 - ജാവ സ്പ്രിംഗ് ബൂട്ട് വൈദഗ്ധ്യമുള്ള എപിഐ ആർക്കിടെക്റ്റുകളും ഡെവലപ്പർമാരും
 - പവർ ബിഐ ഡെവലപ്പർ
 - LUIS ഉം Microsoft .Net Core അനുഭവവുമുള്ള Microsoft Chatbot ആർക്കിടെക്റ്റുകളും ഡെവലപ്പർമാരും
 - സ്വിഫ്റ്റ് & ഒബ്ജക്റ്റീവ് സി വൈദഗ്ധ്യമുള്ള iOS ആർക്കിടെക്റ്റുകളും ഡെവലപ്പർമാരും
 - കോട്ലിൻ, ജാവ വൈദഗ്ധ്യമുള്ള ആൻഡ്രോയിഡ് ആർക്കിടെക്റ്റുകളും ഡെവലപ്പർമാരും
 - അമേഡിയസ് DAPI വൈദഗ്ധ്യമുള്ള API മൈക്രോ സർവീസ് ഡെവലപ്പർ
 - സീനിയർ ബിസിനസ് അനലിസ്റ്റ് (എയർലൈൻ ഇൻഡസ്ട്രി)
 - Azure DevOps എഞ്ചിനീയർ
 - ക്ലൗഡ് ആർക്കിടെക്റ്റ് ആപ്ലിക്കേഷനും PaaS Azure, AWS
 - ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ (Azure, AWS)
 - Microsoft ADF ഡവലപ്പർ
 - Microsoft Power Apps ഡെവലപ്പർ
 - സുരക്ഷാ ടെസ്റ്റർ
 - ഡെൽറ്റ ലേക്ക് എഞ്ചിനീയർ
 - സെയിൽസ്ഫോഴ്സ് ഡെവലപ്പർ
 - MarTech Leads
 
AIR India റിക്രൂട്ട്മെന്റ് 2022 പ്രവൃത്തി പരിചയം:
ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത മേഖലയിൽ 2 മുതൽ 15 വർഷം വരെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
AIR India റിക്രൂട്ട്മെന്റ് 2022 ശമ്പളം:
യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്.
AIR India റിക്രൂട്ട്മെന്റ് 2022 പോസ്റ്റിങ്ങ് സ്ഥലം:
ഗുരുഗ്രാം & കൊച്ചി ആയിരിക്കും തസ്തികകളുടെ നിയമനം.
AIR India റിക്രൂട്ട്മെന്റ് 2022 – ന് അപേക്ഷിക്കേണ്ടവിധം:
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ AIR India വെബ്സൈറ്റിൽ കരിയർ സെക്ഷനിൽ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ സന്ദർശിക്കുക അല്ലെങ്കിൽ,
 - ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
 - പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
 - യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
 - “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
 - കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
 - അപേക്ഷ സമർപ്പിക്കുക.
 
| Notification | Click here | 
| Apply Now | Click here | 
| Official Website | Click here | 
| Join Telegram | Click here | 
Post a Comment