CPA റിക്രൂട്ട്മെന്റ് 2023 കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ തുറമുഖത്തിന്റെ പബ്ലിക് ആയി ഇടപഴകുന്നതിന് യോഗ്യതയുള്ള വിരമിച്ച വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ റിലേഷൻസ് ഓഫീസർ പൂർണ്ണ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
Cochin Port Authority റിക്രൂട്ട്മെന്റ് 2023
- ബോർഡിൻറെ പേര് കൊച്ചിൻ പോർട്ട് അതോറിറ്റി
- തസ്തികയുടെ പേര് Public Relations Officer
- ഒഴിവുകളുടെ എണ്ണം 01
- അവസാന തീയതി 31/01/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നും ഡിപ്ലോമ, ബിരുദ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
പ്രവൃത്തി പരിചയം:
പൊതുമേഖല / പ്രശസ്തമായ പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ പബ്ലിക് റിലേഷൻ ജോലിയിൽ ഓഫീസർ കേഡറിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി:
തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 62 വയസ്സാണ്.
അപേക്ഷിക്കേണ്ടവിധം:
- അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ‘ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ'(OAP) വഴി അപേക്ഷിക്കാം.
- തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (ഇന്ത്യ ഗവൺമെന്റ്) ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- ‘New Registration’ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി ‘Register Me Here’ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോർമാറ്റ് കൊച്ചിൻ പോർട്ട് വെബ്സൈറ്റിൽ നിന്നോ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ ഡൗൺലോഡ് ചെയ്യുക.
- 31/01/2023 – ന് മുന്പായി ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
വിലാസം:
Secretary, Cochin Port Authority, Cochin – 682 009.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment