കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ വടക്കേ മലബാർ മേഖലയിലും കർണാടകയിലെ കുടക്, മൈസൂർ ജില്ലകളിലും ഇന്ത്യയിലെ പുതുച്ചേരിയിലെ മാഹി ജില്ലയിലും സർവീസ് നടത്തുന്ന ഒരു വിമാനത്താവളമാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് ഒഴുവുകളിലേക്കു നിയമനം നടത്തുക ആണ്.
KIAL റിക്രൂട്ട്മെന്റ് 2023
- ബോർഡിന്റെ പേര് Kannur International Airport
- തസ്തികയുടെ പേര് Company Secretary, Junior Manager, Junior Executive
- ഒഴിവുകളുലൂടെ എണ്ണം 04
- അവസാന തീയതി 4/01/2023
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
Company Secretary
- ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
- FCS ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും
- മലയാളം പരിജ്ഞാനം നിർബന്ധമാണ്.
Junior Manager / Junior Executive
- ഏതെങ്കിലും വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
പ്രായ പരിധി:
Company Secretary
45 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
Junior Manager
35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
Junior Executive
30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
KIAL റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:
- കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 12 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- കുറഞ്ഞത് 6 വർഷത്തെ വ്യാവസായിക പരിചയം അഭികാമ്യം ആണ്.
Junior Manager
എയർപോർട്ട് പ്രവർത്തന മേഖലയിൽ 03 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Junior Manager – Human Resources
പ്രശസ്ത കമ്പനികളിൽ 03 വർഷത്തെ എച്ച്ആർ മേഖലയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം:
പ്രതിമാസം Rs 31000 – 38000/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.
തിരഞ്ഞെടുക്കുന്ന രീതി:
അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷിക്കുന്നവരുടെ എന്നതിൽ കൂടുതൽ ഉണ്ടെങ്കിൽ എഴുത്തു പരീക്ഷ അല്ലെങ്കിൽ മറ്റു മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും.
അപേക്ഷിക്കേണ്ട രീതി:
- കണ്ണൂർ എയർപോർട്ട് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം ക്യാരീര്സ് വിഭാഗത്തിൽ ക്ലിക്ക് ചെയുക.
- ലഭ്യമാകുന്ന നോട്ടിഫിക്കേഷനിൽ നിന്നും പ്രസ്‌തുത നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
- തുടർന്ന് വരുന്ന സ്‌ക്രീനിൽ അപേക്ഷിക്കുന്നതിനായി അപ്ലൈ ചെയുക എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
- ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷകൾ സമർപ്പിക്കുക.
- ഓൺലൈൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്തതിനു ശേഷം പ്രസ്‌തുത വിലാസത്തിൽ അവ അയക്കേണ്ടതാണ്.
- പ്രസ്‌തുത തസ്തികയ്ക്കുള്ള അപേക്ഷ എന്ന് അപേക്ഷ കവറിന് മുകളിൽ എഴുതിയിരിക്കണം.
വിലാസം:
The Managing Director, Kannur International Airport Ltd, Kannur International Airport P.O, Mattannur, Kannur 670708.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment