2023ലെ ഡിജിറ്റൽ സ്കൂൾ കലണ്ടർ ആണ്. വിവിധ മാസങ്ങളിൽ ഏതെല്ലാം ദിനാചരണങ്ങൾ സ്കൂളിൽ നടത്തേണ്ടതായി ഉണ്ട് എന്ന് ഇതിൽ വിശദീകരിക്കുന്നു. ഫയൽ തുറന്ന് ഫോൺ landscape മോഡിൽ പിടിച്ച് കലണ്ടർ സൂം ചെയ്യുക. ദിനാചാരണങ്ങൾ നടത്തേണ്ട ദിവസങ്ങൾക്ക് നിറം നൽകിയിട്ടുണ്ട്. അതിൽ ക്ലിക് ചെയ്ത് ആ ദിവസത്തിന്റെ സവിശേഷത മനസിലാക്കുക, മുൻകൂട്ടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
DOWNLOAD SCHOOL CALENDAR 2023
പ്രത്യേകതകൾ
🎟️🎟️🎟️🎟️🎟️🎟️🎟️🎟️
📢 ഓരോ മാസത്തേയും ദിനാചരണങ്ങൾ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നു.
📢ഓരോ മാസത്തി ന്റെയും പേരിൽ ക്ലിക് ചെയ്താൽ ആ മാസത്തെ ദിനാചരണങ്ങളുടെ വിവരം ലഭിക്കും.
📢ഓരോ മാസവും വരുന്ന ദിനാ ചരണങ്ങളുടെ ചുമതല
ആ ദിനത്തിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ചുള്ള ക്ലബ്ബുകൾക്ക് നൽകിയിരിക്കുന്നു.
📢 ദിനചാരണത്തോ ടനുബന്ധിച്ച് നടത്താൻ
പറ്റുന്ന പരിപാടികൾ സൂചിപ്പിച്ചിരിക്കുന്നു.
📢ഓരോ മാസത്തേയും
പ്രത്യേകതകൾ പോലെ,
ദിനചരണ ദിവസത്തിന്റെ വിശദമായ കുറിപ്പ്
ലഭിക്കുന്നതിനു ആ ദിവസത്തിൽ ക്ലിക് ചെയ്താൽ മതി.
📢സ്കൂളുകളുടെ അധ്യയനത്തിന് തടസം
വരാതിരിക്കാൻ ദിനാചരണങ്ങൾ പരിമിത പെടുത്തിയിരിക്കുന്നു. പ്രധാനപ്പെട്ടവ ചേർത്തിട്ടുണ്ട്.
📢സ്കൂൾ മാസ്റ്റർ പ്ലാനിൽ ചേർത്ത്, അനുയോജ്യമായ മാറ്റങ്ങൾ വരുത്താം.
🙏ഉപയോഗിക്കാൻ പറ്റുന്നതെങ്കിൽ, മറ്റു സ്കൂൾ ഗ്രൂപ്പുകളിലേക്കും നൽകാം.
Post a Comment