പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം! 112400 രൂപ വരെ ശമ്പളം!

 


ടെക്സ്റ്റൈൽ മന്ത്രാലയം (Ministry of Textiles) Assistant, Stenographer Grade – I, Upper Division Clerk തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. വിശദ വിവരങ്ങൾക് തുടർന്ന് വായിക്കുക.

Ministry of Textiles റിക്രൂട്ട്മെന്റ് 2023

  • സ്ഥാപനത്തിന്റെ പേര്     Ministry of Textiles
  • തസ്തികയുടെ പേര്     Assistant, Stenographer Grade – I, Upper Division Clerk
  • ഒഴിവുകൾ     06
  • അവസാന തിയതി     08/02/2023
  • നിലവിലെ സ്ഥിതി     അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

12th പാസ് / ഡിഗ്രി യോഗ്യതയുള്ളവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ശമ്പളം:

  • അസിസ്റ്റന്റ് – പേ സ്കെയിൽ 6 (35400 – 112400 രൂപ)
  • സ്റ്റെനോഗ്രാഫർ – പേ സ്കെയിൽ 6 (35400 – 112400 രൂപ)
  • അപ്പർ ഡിവിഷൻ ക്ലർക്ക് – പേ സ്കെയിൽ 6 (25500 – 81100 രൂപ)

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കുന്നതിന് Ministry of Textiles ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗത്തിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷം ഓൺലൈൻ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകുക.
  • രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts