SCERT KERALA പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

 




മാനവരാശി അത്യപൂർവമായി അഭിമുഖീകരിക്കേണ്ടിവന്ന മഹാമാരികളിൽ ഒന്നാണല്ലോ കോവിഡ് 19. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തോളം സ്കൂളുകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സംജാതമാവുകയും ഔപചാരിക പഠനപ്രവർത്തനങ്ങൾക്ക് പ്രതിബന്ധം ഉണ്ടാവുകയും ചെയ്തു. സ്കൂളുകൾ അടച്ചിട്ട തുമൂലം ഓരോ പ്രായത്തിലും ഉള്ള കുട്ടികൾക്ക് ലഭിക്കേണ്ട സാമൂഹിക, വൈകാരിക, ബൗദ്ധിക തലങ്ങളിലെ വികാസത്തിനുള്ള അനുഭവങ്ങൾ ലഭിക്കാതെ പോയിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം ഡിജിറ്റൽ ക്ലാസുകൾ ഉറപ്പാക്കി ഇതിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തി, കേരളം ലോകത്തിന് തന്നെ മാതൃകയായി. 

കോവിഡ് 19 മൂലം കുട്ടികളിൽ പൊതുവായി കാണുന്ന സാമൂഹിക വൈകാരിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതോടൊപ്പം കുട്ടികൾക്ക് ഉണ്ടായ പഠന വിടവുകളും അതുമൂലം ഉണ്ടായ പഠനപ്രയാസങ്ങളും കണ്ടെത്തി കൈത്താങ്ങ് നൽകേണ്ട തുണ്ട്. അതിനായിട്ടാണ് ഈ പ്രവർത്തനസഞ്ചയം പ്രസിദ്ധീകരിക്കുന്നത്. ഓരോ പ്രായഘട്ടത്തിലും കുട്ടികൾ ആർജിച്ചിരിക്കേണ്ട അനുഭവതലവും അതിനായി ഉണ്ടാകേണ്ട അടിസ്ഥാനധാരണകളും നേടിയിട്ടുണ്ടോ എന്ന് വിലയിരുത്തിയാണ് ഇത് തയ്യാറാക്കിയിരി ക്കുന്നത്. കുട്ടികളുടെ ചിന്താപ്രക്രിയയും വിശകലനശേഷിയും സ്വാധീനിക്കുന്നവിധം വിവിധ മുന്നറിവുകൾ ഉപയോഗിച്ച് ബൗദ്ധികവികാസവും അതുവഴി ഭാഷാ വികാസവും പരിപോഷിപ്പിക്കാനുള്ള ഒരു പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിടുന്നത്.

മൂന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെഓരോ ക്ലാസിനും അവശ്യം വേണ്ട മുന്നറിവുകൾ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ഒരു ബുക്ക് ലെറ്റുകൾ തയ്യാറാക്കിയത് SCERT KERALA

പഠനത്തിനായി പാതയൊരുക്കാം മുന്നേറാം

STD 3

MALAYALAM

ARABIC

SANSKRIT

KANNADA

TAMIL

ENGLISH

MATHEMATICS MM- MED -ENG MED

EVS MM MED - ENG MED

STD 4

MALAYALAM

SANSKRIT

ENGLISH

ARABIC TAMIL

MATHS MM -MED ENG- MED

EVS MM MED ENG MED

STD 5

MALAYALAM

ENGLISH

HINDI SANSKRIT

TAMIL

KANANDA

URDU

BASIC SCIENCE MM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

STD 6

ENGLISH HINDI

ARABIC

KANANDA

TAMIL

URDU

SANSKRIT

MALAYALAM

BASIC SCIENCE MM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

STD 7

TAMIL

SANSKRIT

ARABIC

URDU

KANANDA

MALAYALAM

HINDI

ENGLISH

BASIC SCIENCE MM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

STD 8

ENGLISH

HINDI

ARABIC

SANSKRIT

URDU

KANANDA

TAMIL

MALAYALAM

PHYSICS MM MED ENG MED

CHEMISTRY MM MED ENG MED

BIOLOGY MM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

STD 9

MALAYALAM

ARABIC

SANSKRIT

URDU

HINDI

KANNADA

TAMIL

ENGLISH

PHYSICS MM MED ENG MED

CHEMISTRY MM MED ENG MED

BIOLOGY MM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

STD10


MALAYALAM

ARABIC

SANSKRIT

URDU

HINDI

KANNADA

TAMIL

ENGLISH

PHYSICS MM MED ENG MED

CHEMISTRY MM MED ENG MED

BIOLOGY MAM MED ENG MED

MATHEMATICS MM MED ENG MED

SOCIAL STUDIES MM MED ENG MED

 

Post a Comment

Previous Post Next Post

News

Breaking Posts