SSLC 2023 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി പരിശോധിക്കാം..
വിദ്യാഭ്യാസ ജില്ല, സ്കൂളിന്റെ പേര്, കുട്ടിയുടെ അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ 2023 ഫെബ്രുവരി 3 നകം അതാത് പ്രധാനധ്യാപകരെ വിവരം അറിയിക്കണം
Post a Comment