രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു.
- ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും.
- ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും
1️⃣ സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്
2️⃣ സി എ/സി എം എ/സിഎസ് സ്‌കോളർഷിപ്പ്
3️⃣ മദർ തെരേസ സ്‌കോളർഷിപ്പ്
4️⃣ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്
5️⃣ സിവിൽ സർവീസ് സ്‌കീം
6️⃣ ഇബ്രാഹിം സുലൈമാൻ സേട്ട് ഉർദു സ്‌കോളർഷിപ്പ്
7️⃣ എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്
8️⃣ സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം
ഓരോ സ്കോളർഷിപ്പിന് നേരെയും ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ നോക്കുക.
Post a Comment