കേരളത്തിലെ വിദ്യാർത്ഥികൾ എല്ലാം പരീക്ഷയുടെ മുൻ ഒരുക്കത്തിലാക്കും. എസ്എസ്എൽസി പരീക്ഷ എഴുതുന്നവരും ഹയർ സെക്കന്ററി പരീക്ഷകൾ എഴുതുന്നവരും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. ഇപ്പോൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി  സർക്കാർ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ്. വെബ്സൈറ്റിലൂടെ മാതൃക ചോദ്യങ്ങൾ ലഭിക്കുന്നതാണ്. ഇത് വിദ്യാർത്ഥികൾക്ക് കുറച്ച് കൂടി ആത്മവിശ്വാസത്തോടെ പരീക്ഷക്ക് തയ്യാറാക്കാൻ പ്രയോജനപ്രദമാണ്. questionpool.scert.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി നോക്കിയാൽ വിദ്യാർത്ഥികൾക്ക് മാതൃക ചോദ്യങ്ങൾ കാണാവുന്നതാണ്.
പരിഷ്കാരിച്ച സിലബസ് അനുസരിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കി ഇരിക്കുന്നത്. അധ്യാപകരുടെ കസ്റ്റർ തല ശില്പശാലയിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും തയ്യാറാക്കിയതാണ് മാതൃക ചോദ്യങ്ങൾ. ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാവുക. 30 ശതമാനം മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയയിൽ നിന്ന് പുറത്ത് നിന്നായിരിക്കും. എ ഗ്രേഡും, എപ്ലസ് ഗ്രേഡും ലഭിക്കാൻ പാഠപുസ്തകം പൂർണമായും പഠിക്കണം. എസ്സിഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധികരിച്ചത്.
Step 1 : Visit SCERT Question pool portal  
Step 2: Click the link ‘QUESTION PAPER VIEW (FOR STUDENTS & TEACHERS)’.
 
Step 3: Select Year, Subject and District from the selection as . Corresponding Questions will be listed and can be viewed from the list by clicking the corresponding ‘view’ link.
 
CIRCULARS
                                
                                Continuous Evaluation - Sample Question Paper Uploading : Instruction
                                
                                
                             
                            
                                
                                Question Upload Help Video for DRGs
                                
                                
                             
                            
                                
                                User Manual for DRGs
                                
                                
                             
                            
                                
                                User Manual for IT Coordinators
                                
                                
                             
                            
                                
                                User Manual for Students and Teachers
                                
                                
   
                            
                            
                            
                            
  
Post a Comment