സ്കൂൾ വാർഷിക പരീക്ഷ: മാർച്ച് 13 മുതൽ 30 വരെ നടത്താൻ തീരുമാനം

സ്കൂൾ വാർഷിക പരീക്ഷ: മാർച്ച് 13 മുതൽ 30 വരെ നടത്താൻ ധാരണ

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം 2 മണി മുതലായിരിക്കും നടക്കുക.

വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.

NOTIFICATION

LP, UP Annual exam time table 2023 

annual school exam 2023


STD 8,9 Annual exam time table 2023

 

annual school exam 2023

Kerala school Annual exam previous question papers

Post a Comment

Previous Post Next Post

News

Breaking Posts