അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ | മേഴ്സി ചാൻസ് | ഇനി അവസരമില്ല

arabic teachers supplymentary exam mersy chance,അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ | മേഴ്സി ചാൻസ് | ഇനി അവസരമില്ല,

2023 ജൂൺ മാസത്തിൽ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ 2023 (മേഴ്സി ചാൻസ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

LP, UP വിഭാഗങ്ങളിലെ അറബിക് ഭാഷാധ്യാപക യോഗ്യത നിർണയത്തിനായി  2018-2019 , 2019-2020 , 2020-2021 അദ്ധ്യായന വർഷം വരെ  പരീക്ഷ കമ്മീഷണർ നടത്തിയിരുന്ന അറബിക് ഭാഷാധ്യാപക പരീക്ഷയിൽ യോഗ്യത നേടാത്ത വിഷയങ്ങൾക്ക്  മാത്രമായി സപ്ലിമെന്ററി പരീക്ഷ നടത്തുന്നു

പരീക്ഷ കേന്ദ്രങ്ങൾ

1. ഗവൺമെന്റ് ടി.ടി.ഐ മണക്കാട് , തിരുവനന്തപുരം
2. ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടപ്പള്ളി എറണാംകുളം
3. ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് മാനാഞ്ചിറ, കോഴിക്കോട്

സപ്ലിമെന്ററി അപേക്ഷ സമർപ്പണം

📱 10/04/2023 - മുതൽ 20/04/2023 വരെ പരീക്ഷ കേന്ദ്രങ്ങളിൽ
📱 10 രൂപ ഫൈനോട് കൂടി 22 / 04/ 2023 വരെ അപേക്ഷ സമർപ്പിക്കാം

അപേക്ഷ ഫീസ്

രജിസ്റ്റർ ചെയ്യുന്ന ഓരോ പേപ്പറിനും  15 രൂപയും മാർക്ക് ലിസ്റ്റിന് 40 രൂപയും.

കൂടുതൽ അറിയാൻ & അപേക്ഷാ ഫോറം

download

Post a Comment

Previous Post Next Post

News

Breaking Posts