കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ 75ൽ അധികം തസ്തികകളിൽ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കും പിന്നീട് മൂന്നു വർഷം വരെയുമാണ് നിയമനം. ഡൽഹിയിൽ ആയിരിക്കും നിയമനം ലഭിക്കുക. ജേർണലിസം /മാസ് കമ്മ്യൂണിക്കേഷൻ /വിഷ്വൽ കമ്മ്യൂണിക്കേഷൻ /ഇൻഫർമേഷൻ ആർട്സ് /അനിമേഷൻ ആൻഡ് ഡിസൈനിങ്/ലിറ്ററേച്ചർ ആൻഡ് ക്രീയേറ്റീവ് റൈറ്റിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി
- 32 വയസ്സ്
പ്രധാന തീയതികൾ
- അവസാന തീയതി : 08/05/2023
കൂടാതെ കമ്മ്യൂണിക്കേഷൻ/ഡിസൈനിങ്/മാർക്കറ്റിംഗ്/അനിമേഷൻ/എഡിറ്റിംഗ്/ബുക്ക് പബ്ലിഷിങ് രംഗത്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും വേണം. പ്രായപരിധി 2023മെയ് 8ന് 32 വയസ്സിൽ കവിയരുത്. 60000 രൂപയാണ് ശമ്പളം. http://mib.gov.in എന്ന വെബ്സൈറ്റു വഴി മെയ് 8ന് മുൻപായി അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment