നോർത്ത് വെസ്റ്റേൺ റെയിൽവേ ALP അടുത്തിടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് ഓൺലൈനായി പ്രഖ്യാപിച്ചു. ഈ NWR തൊഴിൽ അറിയിപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ 07.04.2023 മുതൽ 06.05.2023 വരെ ലഭ്യമാകും. 238 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 06-മെയ്-2023-നോ അതിനു മുമ്പോ ആണ്. അപ്ലിക്കേഷൻ ഫീസ് ഇല്ല. രൂപ ശമ്പളം നേടാം. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ പീഡിഎഫ് ഇലുണ്ട്.യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ റെഫർ ചെയ്യുക.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
- ബോർഡിന്റെ പേര് : നോർത്ത് വെസ്റ്റേൺ റെയിൽവേ ALP
- തസ്തികയുടെ പേര് : അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
വിദ്യാഭ്യാസ യോഗ്യത:
- മെക്കാനിക്കൽ/ഇലക്‌ട്രിക്കയിൽ ഡിപ്ലോമ, ഐടിഐ/ആക്ട് അപ്രന്റീസ്ഷിപ്പ്.
പ്രായ പരിധി:
- 42 – ജനറൽ, 45 – OBC, 47 – എസ്‌സി/എസ്ടിക്ക്
ശമ്പളം:
- G. Pay 1900/- (Level-2)
- തിരഞ്ഞെടുപ്പ് രീതി : ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം പരീക്ഷ/ഇന്റർവ്യൂ
- അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി : 07.04.2023
- അവസാന തീയതി : 06.05.2023
അപേക്ഷിക്കേണ്ടവിധം
- ആദ്യമായി www.rrcjaipur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും “GDCE ONLINE/E-Application” ൽ ക്ലിക്ക് ചെയ്യുക.
- "New Registration" ൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.
- Save & continue കൊടുക്കക.
- Personal details, Employment detail, Education Qualification details, കൃത്യമായി നൽകിയ ശേഷം ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക.
- ആപ്ലിക്കേഷൻ പ്ലിന്റെടുത്ത് സൂക്ഷിക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment