Kerala Soil Conservation Recruitment 2023 – Apply Online

 

Kerala Soil Conservation Recruitment 2023 – Apply Online,കേരള മണ്ണ് സംരക്ഷണ കാര്യാലയത്തില്‍ സ്ഥിര ജോലി,

കേരള സര്‍ക്കാറിന് കീഴില്‍ മണ്ണ് സംരക്ഷണ കാര്യാലയത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Soil Survey and Soil Conservation  ഇപ്പോള്‍ Soil Survey Officer/Research Assistant/Cartographer/Technical Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Soil Survey Officer/Research Assistant/Cartographer/Technical Assistant തസ്തികകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 29  മുതല്‍ 2023 മേയ് 31  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.

വിശദാംശങ്ങൾ

  • ബോർഡിന്റെ പേര്  :  Kerala Soil Conservation
  • പോസ്റ്റിന്റെ പേര്  :Soil Survey Officer/Research Assistant/Cartographer/Technical Assistant
  • ആകെ പോസ്റ്റ്  : 14
  • ജോലി സ്ഥലം : കേരളത്തിലുടനീളം 
  • കാറ്റഗറി നമ്പർ : CATEGORY NO: 031/2023
  • ശമ്പളം :     രൂപ. 55200 – 115300/-
  • അപേക്ഷിക്കേണ്ട രീതി  : ഓൺലൈൻ
  • അവസാന തീയതി  :  31st May 2023
  • ഔദ്യോഗിക വെബ്സൈറ്റ്   https://www.keralapsc.gov.in/

Soil Survey and Soil Conservation  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

വിദ്യാഭ്യാസ യോഗ്യത

Degree in Agriculture from a recognised university

അപേക്ഷിക്കേണ്ട വിധം

Soil Survey and Soil Conservation വിവിധ  Soil Survey Officer/Research Assistant/Cartographer/Technical Assistant  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts