K-TET March 2023 പരീക്ഷ തീയതികളിൽ മാറ്റം

KTET Exam date change 2023,K-TET March 2023 പരീക്ഷ മെയ്.30,31 തീയതികളിലേക്ക് മാറ്റി.

മെയ് 12,15 തീയതികളിൽ നടത്താനിരുന്ന K-TET March 2023 പരീക്ഷ മെയ്.30,31 ദിവസങ്ങളിലേക്ക് മാറ്റി പുനഃക്രമീകരിച്ചു. K-TET March 2023 പരീക്ഷ മെയ്.30,31 തീയതികളിലേക്ക് മാറ്റി. 

വെബ്സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി: 23/05/2023

Post a Comment

Previous Post Next Post

News

Breaking Posts