Check Your Plus One Second Allotment-2023

Check Your Plus One Second Allotment-2023

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

അഡ്മിഷൻ ജൂൺ 26 ,27 തീയതികളിൽ

ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം.

🔸ഒന്നാം  ഓപ്ഷനിൽ അല്ലാതെ അഡ്മിഷൻ കിട്ടിയവർക്ക് വേണമെങ്കിൽ താല്ക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത(3rd) അലോട്ട്മെന്റിനായി കാത്തിരിക്കാം.

  • മൂന്നാം അലോട്ട്മെന്റ് തീയതി : 01-07-2023

⛔ കുട്ടികൾ ശ്രദ്ധിക്കുക

ഫസ്റ്റ്  അലോട്ട്മെൻറ് താൽക്കാലിക അഡ്മിഷൻ ആണ് നിങ്ങൾ നേടിയത് എങ്കിൽ... ഇപ്പോൾ വന്ന സെക്കൻഡ് അലോട്ട്മെന്റിൽ നിങ്ങൾക്ക് പുതിയൊരു സ്കൂൾ കിട്ടിയിട്ടുണ്ടെങ്കിൽ ഫസ്റ്റ് അലോട്ടുമെന്റിൽ താൽക്കാലിക അഡ്മിഷൻ എടുത്ത സ്കൂളിൽ പോയി നിങ്ങൾ അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി സെക്കൻഡ് അലോട്ട്മെൻറ് കിട്ടിയ സ്കൂളിൽ പോയി താൽക്കാലികമോ സ്ഥിര അഡ്മിഷനോ എടുക്കാം

Second Allotment Results നോക്കുമ്പോൾ No Change കാണിക്കുന്ന കുട്ടികൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല.... എന്നാൽ താൽക്കാലികമായി ആണ് ഫസ്റ്റ് അലോട്ട്മെൻറ് അഡ്മിഷൻ എടുത്തിരിക്കുന്നത് എങ്കിൽ വേണമെങ്കിൽ ഇപ്പോൾ  Fee അടച്ച് Permanent Admission എടുക്കാം

മൂന്നാം അലോട്ട്മെൻറിൽ എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും

Check Your Second Allotment Results-2023

(ഫസ്റ്റ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
┗➤ Click here    ✅Not Available Now

(Allotment Letter pdf Download ചെയ്തു എടുത്തുവെക്കാൻ മറക്കരുത്)

Post a Comment

Previous Post Next Post

News

Breaking Posts