മുന്‍ഷി പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം എന്ത്
- ധന്‍പത് റായ് ശ്രീവാസ്തവ
പ്രേംചന്ദ് ജനിച്ചതെന്ന്
- 1880 ജൂലൈ 31
പ്രേംചന്ദിന്റെ ആദ്യകാല തൂലികാനാമം എന്ത്
- നവാബ് റായ്
പ്രേംചന്ദിന്റെ ആദ്യ ഹിന്ദി നോവല്‍ ഏത്
- സേവാ സദന്‍
പ്രേംചന്ദിന്റെ ജന്മസ്ഥലം എവിടെയാണ്
- ലംഹി ഗ്രാമം (ഉത്തര്‍പ്രദേശ്)
പ്രേംചന്ദിന്റെ പിതാവിന്റെ പേരെന്ത്
- അജായിബ് ലാല്‍
പ്രേംചന്ദിന്റെ സ്വാതന്ത്ര്യസമരത്തെ കുറിച്ച് പ്രതിപാദിക്കുന്ന നോവല്‍ ഏത്
- മൈതാന അമല്‍ (കര്‍മ്മഭൂമി)
പ്രേംചന്ദിന്റെ ആദ്യജോലിയിലെ ശമ്പളം എത്രയായിരുന്നു
- 5 രൂപ
പ്രേംചന്ദ് എഴുതിയിരുന്ന ഉര്‍ദു പത്രിക ഏത്
- സമാന
പ്രേംചന്ദിനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയത് എന്ന്
- 1980 ജൂലൈ 31
പ്രേംചന്ദ് എഴുതിയ അവസാനത്തെ കഥയേത്
- കഫന്‍
പ്രേംചന്ദിന്റെ ജീവചരിത്രം ഏത്
- കലം കാ സിപാഹി
- ഹിന്ദി, ഉർദു
- 8 ഒക്ടോബർ 1936
- 300 ചെറുകഥകൾ
Post a Comment