സംസ്ഥാന തല ഓൺലൈൻ ക്വിസ് മത്സരം
പ്യാരി ഉർദു
📌 ജൂലൈ 31_പ്രേംചന്ദ് - മുഹമ്മദ് റഫി ദിനാചരണം. 📌
സംസ്ഥാന തല ഓൺലൈൻ ക്വിസ് മത്സരം
2023 ജൂലൈ 30 ഞായർ രാത്രി 8 മണിക്ക് .
📡 മത്സരം ഓൺലൈൻ ഗൂഗിൾ ഫോം ലിങ്ക് വഴി ആയിരിക്കും.
⌚ സമയം ജൂലൈ 30 ഞായർ രാത്രി 8 മുതൽ 8.20 വരെ
🥇💵 പ്രൈസ് മണി💵🥇
▪ സംസ്ഥാന തലത്തിൽ 1, 2, 3 സ്ഥാനക്കാർക്കും
▪ GHS ചാലിയപ്പുറം സ്കൂൾ തലത്തിൽ 1,2,3 സ്ഥാനക്കാർക്കും പ്രൈസ്മണി സമ്മാനമായി ലഭിക്കും.
⏳ ഒന്നിലധികം വിജയികളുണ്ടായാൽ ആദ്യം സബ്മിറ്റ് ചെയ്യുന്നവരായിരിക്കും വിജയികൾ .
🗒 ആകെ ചോദ്യങ്ങൾ 20
▪ 10 എണ്ണം മലയാളത്തിൽ
▪ 5 എണ്ണം ഉർദുവിൽ
▪ 5 എണ്ണം ഹിന്ദിയിൽ
▪ പത്താം ക്ലാസ് വരെയുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
🖇 മത്സരത്തിന്റെ ലിങ്ക് - CLICK HERE.
ജി.എച്ച്.എസ് ചാലിയപ്പുറം
മലപ്പുറം
Post a Comment