സ്വാതന്ത്ര്യ ദിന ക്വിസ് 2023
1. 2023 ഇൽ ഇന്ത്യ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത് ?
77
2. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്ന്?
1857 മെയ് 10
3. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം ആരാണ് ?
നാനാ സാഹിബ്
4. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി വിളിച്ചത് ആരാണ് ?
സുഭാഷ് ചന്ദ്ര ബോസ്
5. സ്വാതന്ത്ര്യസമര കാലത്ത് ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് എവിടെ ?
കൊൽക്കത്തയിലെ ഗ്രീൻ പാർക്കിൽ
6. ഉപ്പ് സത്യാഗ്രഹത്തിലെ പ്രഥമ സത്യഗ്രഹി ആരായിരുന്നു ?
വിനോബഭാവ
7. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടു മുട്ടിയത് എവിടെ വെച്ച്?
ലക്നൗ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്
8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി ആര് ?
ബി.ആർ. അംബേദ്കർ
9. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു ?
കെ. കേളപ്പൻ
10. ബ്രിട്ടീഷ് പാർലമെന്റ്- ൽ ആദ്യ അംഗമായ ഇന്ത്യക്കാരൻ ആരാണ് ?
ദാദ ഭായ് നവറോജി
11. ഗുജറാത്ത് സിംഹം എന്നപേരിൽ അറിയപ്പെട്ടിരുന്നത് ?
സർദാർ വല്ലഭ ഭായ് പട്ടേൽ
12. ക്വിറ്റ് ഇന്ത്യ സമരകാലത്ത് നെഹ്റു തടവറയിൽ നിന്ന് രചിച്ച കൃതി ഏത് ?
ഇന്ത്യയെ കണ്ടെത്തൽ
13. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എന്നായിരുന്നു ?
1920 ഓഗസ്റ്റ് 1
14. ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം ഏതാണ് ?
ഉപ്പ് സത്യാഗ്രഹം
15. ഏത് സംഭവത്തെ തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത് ?
ബംഗാൾ വിഭജനം
16. 75 - ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീട്ടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാംപയിന്റെ പേര് എന്താണ് ?
ഹർ തിരംഗ
17. ചൗരി ചൗര സംഭവം നടന്നത് എന്നാണ് ?
1922 ഫെബ്രുവരി 5
18. മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത പ്രമുഖ സ്വാതന്ത്ര്യസമര നേതാവ്
Dr. ബി. ആർ. അംബേദ്കർ
19. മലബാർ ലഹളയോടാനുബന്ധിച്ച് നടന്ന ദാരുണ സംഭവം ഏത് ?.
വാഗൺ ട്രാജഡി
20. ന്യൂ ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു ?
കൊൽക്കത്ത
21. ബ്രിട്ടീഷ്കാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതു വേദി അറിയപ്പെടുന്നത് എന്താണ് ?
കോമൺ വെൽത്ത്
22. ബ്രിട്ടീഷ്കാരുടെ ഏത് നിയമത്തിനെതിരെ പ്രതിഷേധിക്കാനാണ് 1919 ഏപ്രിൽ 13 ന് ജാലിയൻ വാലാബാഗിൽ ജനങ്ങൾ ഒത്തുകൂടിയത് ?
റൗലറ്റ് ആക്ടിനെതിരെ
23. 1757-ലെ പ്ലാസി യുദ്ധം ഇന്നത്തെ ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് നടന്നത് ?
പശ്ചിമ ബംഗാൾ
24. ഫ്രഞ്ച് കാരുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെ യായിരുന്നു ?
പോണ്ടിച്ചേരി
25. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഐറീഷ് വനിത ആര് ?
ആനി ബസന്റ്
26. ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പുതിയ പേര്?
ഷഹിദ് ഭഗത് സിങ് ഇന്റർനാഷണൽ എയർ പോർട്ട്
27. അടുത്തിടെ അംബേദ്ക്കറുടെ പേരിൽ റോഡ് നിലവിൽ വന്ന രാജ്യം ഏത്?
ജമൈക്ക
28. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം
ചെനാബ് റെയിൽപ്പാലം ജമ്മു കാശ്മീർ
29. ഇപ്പോഴത്തെ (50 ആമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
ഡി. വൈ. ചന്ദ്ര ചൂഡ്
30. പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ സ്മരണാ ർത്ഥം പുറത്തിറക്കിയ നാണയം ഏത്?
75 രൂപ നാണയം
Post a Comment