കേരള സര്‍ക്കാരിന്റെ കീഴില്‍ കുടുംബശ്രീയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കുടുംബശ്രീ ഇപ്പോള്‍ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ പോസ്റ്റുകളിലായി മൊത്തം വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഓഗസ്റ്റ് 18 മുതല്‍ 2023 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകൾ
ഓരോ ജില്ലയിലേയും ഒഴിവ് അനുസരിച്ച്
പ്രായ പരിധി
അപേക്ഷകർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം ( 2023 ഓഗസ്റ്റ് 1 അനുസരിച്ച് ) .
വിദ്യാഭ്യാസ യോഗ്യത
1.അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ , കുടുംബശ്രീ കുടുംബാംഗമോ , ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം .
2. പ്ലസ്ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ് .
3.കുടുംബശ്രീ അയൽക്കൂട്ടാംഗം / ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
2. പ്ലസ്ടു / തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ് .
3.കുടുംബശ്രീ അയൽക്കൂട്ടാംഗം / ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാ ഫീസ്
ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ് .
എങ്ങനെ അപേക്ഷിക്കാം
ഫോട്ടോ പതിപ്പിച്ച നിർദ്ദിഷ്ട മാതൃക ( അപേക്ഷ ഫോം കുടുംബശ്രീ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് ) യിലുള്ള അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി , ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , സി ഡി എസ്സിൽ നിന്നും സി ഡി എസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം , കുടുംബാംഗം ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് , ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാൽകൃത
ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ് ..
ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ് ..
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment