RRC റിക്രൂട്ട്മെന്റ് 2023- 300+ ഒഴിവുകൾ


 

RRC റിക്രൂട്ട്മെന്റ് 2023 – 300+ ഒഴിവുകൾ || പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം: 

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, നോർത്ത് റെയിൽവേ, ഡൽഹി, യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ട്രെയിൻ (മാനേജർ/ഗുഡ്സ് ഗാർഡ്) ട്രക്‌നിഷ്യൻ-III/ ഡി എസ് എൽ/ മെക്കാനിക്കൽ/ C&W/ ടി എൽ/ സിഗ്നൽ/ ടെലി/ വെൽഡർ/ എഞ്ചിനീയർ/ ഇ എം യു/ ബ്ലാക്ക്‌സ്മിത്/ ർ ആർ ഡി/ ടി ആർ എസ്/ എ സി/ ഇലക്ട്രിക്ക്/ ഫിറ്റർ, ജൂനിയർ എൻജിനീയർ- പി.വേ/ വർക്‌സ്/ C&W / മെക്ക്/ II എലെക്ട്. -G / എലെക്ട്. ടി ആർ എസ്/ ഡീസൽ/ ടി ആർ ഡി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 28-08-2023 തീയതി വരെ ഓൺലൈനായി അപേക്ഷിക്കാം. താഴെയുള്ള പട്ടിക പരിശോധിക്കുക.

 ജോലിയുടെ വിശദാംശങ്ങൾ:

ബോർഡിൻറെ പേര് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ
തസ്തികയുടെ പേര് നിന്ന് അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ട്രെയിൻ (മാനേജർ/ഗുഡ്സ് ഗാർഡ്) ട്രക്‌നിഷ്യൻ-III/ ഡി എസ് എൽ/ മെക്കാനിക്കൽ/ C&W/ ടി എൽ/ സിഗ്നൽ/ ടെലി/ വെൽഡർ/ എഞ്ചിനീയർ/ ഇ എം യു/ ബ്ലാക്ക്‌സ്മിത്/ ർ ആർ ഡി/ ടി ആർ എസ്/ എ സി/ ഇലക്ട്രിക്ക്/ ഫിറ്റർ, ജൂനിയർ എൻജിനീയർ- പി.വേ/ വർക്‌സ്/ C&W / മെക്ക്/ II എലെക്ട്. -G / എലെക്ട്. ടി ആർ എസ്/ ഡീസൽ/ ടി ആർ ഡി
ഒഴിവുകളുടെ എണ്ണം 323
പ്രായ പരിധി 18-47 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി, അംഗീകൃത സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ പാസ്/ ഡിപ്ലോമ/ ഐടിഐ / ഡിഗ്രീ
ശമ്പളം കമ്പനി നയം അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി CBT , കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിട്യൂട് ടെസ്റ്റ് ആൻഡ് ഡോക്ക്യൂമെന്റ വെരിഫിക്കേഷൻ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 28-08-2023
Notification Link CLICK HERE
Official Website CLICK HERE

 

Post a Comment

Previous Post Next Post

News

Breaking Posts