School /Combination Transfer Allotment Result Link

School /Combination Transfer Allotment Result Link

Plus 1 (HSE): School /Combination Transfer Allotment Result Link: Click Here (Published)

School / Combination Transfer അലോട്ട്മെന്റ് (നിർദ്ദേശങ്ങൾ) :വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ കയറിയാൽ കാണുന്ന Transfer Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.

School Combination Transfer Allotment Result - വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്

ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ, യോഗ്യത സർട്ടിഫിക്കറ്റ്, TC, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ രേഖകൾ എന്നിവ നിലവിലുള്ള സ്കൂളിൽ നിന്നും വാങ്ങി അവയുടെ ഒറിജിനലുകളുമായി അലോട്ട്മെന്റ് ലഭിച്ച പുതിയ സ്കൂളിൽ/കോഴ്സിൽ പ്രവേശനത്തിനായി ആഗസ്റ്റ് 2,3 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) പ്രവേശനം നേടേണ്ടതാണ്.

Post a Comment

Previous Post Next Post

News

Breaking Posts