School IT QUIZ | ഐടി ക്വിസ് PART 2

 

IT QUIZ, it quiz for students,school IT quiz,ഐടി ക്വിസ്

1. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

2. ‘സൈബര്‍ സ്പെയ്സ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

3. ICQ എന്ന മെസഞ്ചര്‍ പ്രോഗ്രാം എന്ത് സൂചിപ്പിക്കുന്നു?

4. വിവരങ്ങള്‍ അയക്കുന്നതിനും റൌട്ടിംഗിനുമായി കസ്റ്റമൈസ് ചെയ്ത സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും സംയോജിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഉപകരണം?

5. ഇന്റര്‍നെറ്റ് ടെലിഫോണിയോടൊപ്പം മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കാവുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെപ്പോലുള്ള മറ്റൊരുപകരണം?

6. എല്‍.ജി. കമ്പനി പുറത്തിറക്കിയ നൂതന മൊബൈല്‍ ഫോണ്‍?

7. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?

8. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?

9. മീന്‍ പിടിത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട വസ്ത്രം?

10. ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?

ഉത്തരം

1. ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്

2. വില്ല്യം ഗിബ്സണ്‍

3. I Seek You

4. റൌട്ടര്‍

5. ഓപണ്‍ പീക് കമ്പനിയുടെ ‘ഓപണ്‍ടാബ്ലറ്റ് 7’

6. എല്‍.ജി കുക്കി പെപ് GD510

7. 2005

8. സൈഫര്‍ ടെക്സ്റ്റ് (Cipher Text)

9. ഫിഷിംഗ് വെസ്റ്റ്

10. www.picnic.com

Post a Comment

Previous Post Next Post

News

Breaking Posts