Kerala School Kalolsavam(സംസ്ഥാന സ്കൂൾ കലോത്സവം)

Kerala School Kalolsavam(സംസ്ഥാന സ്കൂൾ കലോത്സവം)


The Arts Festival of students of LP, UP, HS, HSS, and VHSS students of govt/aided and recognized Un-Aided schools under the General Education Department in Kerala is known as Kerala School Kalolsavam (Kalamela)

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. അറബിക് ,സംസ്കൃത കലോത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.

(ഉപജില്ലാ മത്സരത്തിനുള്ള കുട്ടികളെ രജിസ്റ്റർ ചെയ്യാൻ മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിൽ കയറിയ ശേഷം ആദ്യം അതാത് ജില്ലയുടെ പേര് സെലക്ട് ചെയ്യണം. അപ്പോൾ Login ചെയ്യാനുള്ള ഓപ്ഷൻ കാണാനാകും. Sampoorna UserID & Sampoorna Password എന്നിവ നൽകിയാണ് ഇതിൽ ലോഗിൻ ചെയ്യേണ്ടത്.)

Official Site (Ulsav by KITE)

https://ulsavam.kite.kerala.gov.in/

Downloads

സ്കൂൾ കലോത്സവം 2023-24 വർഷത്തേക്കുള്ള നിർദ്ദേശങ്ങൾ - സർക്കുലർ 10.10.2023 : Click Here
കുട്ടികളുടെ രചനകൾ കാണുവാൻ സന്ദർശിക്കുക : schoolwiki.in

School Kalolsavam - Manual
Arabic Kalolsavam Manual
Download Kalolsavam User guide
School Kalolsavam Item Code
Appeal Form

School-Level Kalamela Software


Post a Comment

Previous Post Next Post

News

Breaking Posts