Kerala SSLC Study material & Question Pool (SMILE) 2024 by DIET Kannur



Kerala SSLC Study material & Question Pool (SMILE) 2024 by DIET Kannur

കഴിഞ്ഞ കുറെ വർഷങ്ങളായി എസ് എസ് എൽ സി, ഹയർസെക്കൻഡറി റിസൾട്ടിൽ സംസ്ഥാനത്ത് മുന്നിൽ നിൽക്കുന്ന ജില്ലയാണ് കണ്ണൂർ. പരീക്ഷ എഴു തുന്ന എല്ലാ കുട്ടികളെയും ഉന്നതപഠനത്തിന് യോഗ്യരാക്കുക, എല്ലാവരെയും ഉയർന്ന ഗ്രേഡ് നേടാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ജില്ലയിലെ വിദ്യാഭ്യാ സപ്രവർത്തനങ്ങൾക്കുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് ഈ വർഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ SMILE 2024 പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രയോജനപ്പെടുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സഹായക സാമഗ്രിയിൽ ഉള്ളത്. ഇവ യഥാവസരം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞാൽ പഠനത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവർക്ക് കഴിയും.

.pdf   SSLC ARABIC

.pdf   SSLC ENGLISH

.pdf   SSLC HINDI

.pdf   SSLC MALAYALAM Paper II

.pdf   SSLC SANSKRIT

.pdf   SSLC URDU

MALAYALAM MEDIUM

.pdf   SSLC BIOLOGY MM

.pdf   SSLC CHEMISTRY

.pdf   SSLC PHYSICS

.pdf   SSLC MATHS

.pdf   SSLC SOCIAL SCIENCE I

.pdf   SSLC SOCIAL SCIENCE II

ENGLISH MEDIUM

.pdf   SSLC BIOLOGY

.pdf   SSLC PHYSICS

Post a Comment

Previous Post Next Post

News

Breaking Posts