കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി സൗദിയിലേക്ക് ഹൌസ് ഡ്രൈവര്‍ അവസരം.
മിനിമം പത്താം ക്ലാസ്സ് , GCC ഡ്രൈവിംഗ് ലൈസന്‍സ്, മുമ്പ് സൗദിയില്‍ അല്ലെങ്കില്‍ GCC രാജ്യങ്ങളില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തവര്‍ക്ക് 1700 ദിര്‍ഹം ശമ്പളത്തില്‍ ജോലി നേടാം
ODEPC invites applications for House Drivers to Saudi Arabia.
10th passed; GCC/SAUDI Returned House Drivers can apply.
Candidates Selection Criteria
1. GCC/SAUDI Returned House Drivers, max 45 years old
2. Presentable
3. Worked as House Driver before
4. Knows all Saudi traffic rules
5. Knows navigation/map reader.
6. Knows how to drive Manual and Automatic car
7. Speaks Arabic
8. Willing to complete given tasks.
Employment Terms and Conditions
Salary: 1700 SAR including food
Visa: provided
Accommodations: provided
Air Ticket: Self
List of required documents:
1.Sanad CV
2.Full Body Video with complete introduction
3.Passport
4.Saudi and India license
5.OLD SAUDI VISA AS PRIVATE DRIVER (SAEQHAS VISA)
6.Pre medical status
HOUSE DRIVER for SAUDI ARABIA
ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്ത Listല്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ jobs@odepc.in എന്ന ഇമെയിലിലേക്ക് 2024 ഫെബ്രുവരി 8-നോ അതിനുമുമ്പോ അയക്കാം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
List of required documents:
1.Sanad CV
2.Full Body Video with complete introduction
3.Passport
4.Saudi and India license
5.OLD SAUDI VISA AS PRIVATE DRIVER (SAEQHAS VISA)
6.Pre medical status
إرسال تعليق