ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്. സൂപ്പർവൈസർ , സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് , വെയർ ഹൗസ് സ്റ്റോർ കീപ്പർ , സെയിൽസ്മാൻ /Saleswoman, കാഷിർ ഹെൽപ്പർ /പാക്കർ , ടൈലർ , Maintenance Supervisor, എക്സിക്യൂട്ടീവ് ഷെഫ് /Sous Chef, HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ , Commis/Chef De Partie/DCDP, BLSH In Charge, Butcher/Fish Monger and Makeup Artist എന്നീ തസ്ഥികകളിലേക്ക് ആണ് നിയമനം.
കോഴിക്കോട് ലുലു മാളിലേക്ക് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
- സൂപ്പർവൈസർ
- സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ്
- വെയർ ഹൗസ് സ്റ്റോർ കീപ്പർ
- സെയിൽസ്മാൻ /Saleswoman
- കാഷിർ
- ഹെൽപ്പർ /പാക്കർ
- ടൈലർ
- Maintenance Supervisor
- എക്സിക്യൂട്ടീവ് ഷെഫ് /Sous Chef
- HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ
- Commis/Chef De Partie/DCDP
- BLSH In Charge
- Butcher/Fish Monger
- Makeup Artist
വിദ്യഭ്യാസ യോഗ്യത
ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SUPERVISOR
(Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience
SECURITY SUPERVISOR/ OFFICER/GUARD.
1-7 Years of relevant experience
MAINTENANCE SUPERVISOR
Must have knowledge in MEP &having electrical license.
Btech/Diploma in Electrical Engineering with 4+ year of experience
EXECUTIVE CHEF BHM
or 8+ years of relevant Experience.
SOUS CHEF
BHM or 4-8 years of relevant Experience
WAREHOUSE STORE KEEPER
(Age Limit 25-35 years) Any degree with relevant Experience
HVAC TECHNICIAN MULTI TECHNICIAN
Diploma with relevant Experience,
SALESMAN/ SALESWOMAN
(Age Limit 20-25 years) SSLC/HSC, Fresher’s can apply.
CASHIER
(Age Limit 20-30 years) B.Com, Fresher’s can apply.
COMMIS/CHEF DE PARTIE / DCDP
(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience
BLSH IN CHARGE
Any Degree with 2-5 years experience & knowledge in Cosmetics and Fragrances products
MAKEUP ARTIST
Any Degree or relevant experience
BUTCHER /FISH MONGER
Relevant experience.
TAILOR (GENTS/ LADIES)
Relevant Experience
HELPER/ PACKER
Fresher’s can apply.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.
Date: 02-05-2024 & 03-05-2024
Time: 9:00 am to 4:00 pm
Venue:
Sumangali Auditorium, Panniyankara Main Road,
Panniyankara, Kozhikode District – 673003
Note: Please carry your updated resume
إرسال تعليق