Plus one trial allotment published

Plus one trial allotment published

Plus 1 : Trial Allotment Result Link: Click Here (Published..)

ട്രയൽ അലോട്ട്മെന്റ് പരിശോധിക്കേണ്ട രീതി :

ട്രയൽ അലോട്ട്മെന്റ് റിസൾട്ട്‌ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ ലോഗിൻ ചെയ്തു കയറിയാൽ കാണുന്ന Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.
----------------------------

അപേക്ഷയിൽ എന്തെങ്കിലും തിരുത്തൽ/ഉൾപ്പെടുത്തലുകൾ വരുത്തണമെങ്കിൽ അതിൽ കാണുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തൽ/ഉൾപ്പെടുത്തലുകൾ വരുത്താം. ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യണം. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്. Edit നടത്തുന്നുണ്ടെങ്കിൽ 31/05/2024ന് വൈകു.5 മണിക്ക് മുമ്പായി നിർബന്ധമായും Final Confirmation നടത്തേണ്ടതാണ്.
അല്ലെങ്കിൽ ജൂൺ 5 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല.

Post a Comment

Previous Post Next Post

News

Breaking Posts