INDIA POST Recruitment 2024: പത്തം ക്ലാസ് യോഗ്യത മാത്രം മതി

INDIA POST Recruitment 2024: പത്തം ക്ലാസ് യോഗ്യത മാത്രം മതി


ഇന്ത്യ പോസ്റ്റ് ഇപ്പോൾ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മൊത്തം 7 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണു. മറ്റു എല്ലാ വിശദംശങ്ങളും താഴെ നൽകിയിരിക്കുന്നു.

തസ്തികയുടെ പേര്:

സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവുകളുടെ എണ്ണം:

സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) : 7

പ്രായപരിധി:

അപേക്ഷകരുടെ പ്രായം 56 വയസ്സിൽ കൂടരുത്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും: ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസിൽ വിജയിച്ചിരിക്കണം.

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

അപേക്ഷ പോസ്റ്റ് വഴി അയക്കേണ്ടതാണ്.

അഡ്രസ്: Assistant Director (Recruitment), Office of the Chief Postmaster General, Rajasthan Postal Circle, Jaipur-302007

പ്രധാന തിയ്യതികൾ:

അവസാന തിയതി: 31.07.2024

പ്രധാന ലിങ്കുകൾ:

NOTIFICATION

Post a Comment

Previous Post Next Post

News

Breaking Posts