ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് മാന്‍ തസ്തികയില്‍ മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
വിശദമായ വിവരണം
സ്ഥാപനത്തിന്റെ പേര് | ഇന്ത്യാ പോസ്റ്റ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | NOTIFICATION No. 17-03/2024 |
തസ്തികയുടെ പേര് | ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) |
ഒഴിവുകളുടെ എണ്ണം | 44228 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.10,000 – 29,380/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂലൈ 15 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഓഗസ്റ്റ് 5 |
ഒഴിവുകള്‍
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) | 44228 | Rs.12,000/- Rs.29,380/- |
Sl No | Circle Name | Language Name | Total |
---|---|---|---|
1 | Andhra Pradesh | Telugu | 1355 |
2 | Assam | Assamese/Asomiya | 746 |
3 | Assam | Bengali/Bangla | 123 |
4 | Assam | Bodo | 25 |
5 | Assam | English/Hindi | 2 |
6 | Bihar | Hindi | 2558 |
7 | Chattisgarh | Hindi | 1338 |
8 | Delhi | Hindi | 22 |
9 | Gujarat | Gujarati | 2034 |
10 | Haryana | Hindi | 241 |
11 | Himachal Pradesh | Hindi | 708 |
12 | Jammukashmir | Hindi/Urdu | 442 |
13 | Jharkhand | Hindi | 2104 |
14 | Karnataka | Kannada | 1940 |
15 | Kerala | Malayalam | 2433 |
16 | Madhya Pradesh | Hindi | 4011 |
17 | Maharashtra | Konkani/Marathi | 87 |
18 | Maharashtra | Marathi | 3083 |
19 | North Eastern | Bengali/Kak Barak | 184 |
20 | North Eastern | English/Garo/Hindi | 336 |
21 | North Eastern | English/Hindi | 1158 |
22 | North Eastern | English/Hindi/Khasi | 347 |
23 | North Eastern | English/Manipuri | 48 |
24 | North Eastern | Mizo | 182 |
25 | Odisha | Oriya | 2477 |
26 | Punjab | English/Hindi | 4 |
27 | Punjab | English/Hindi/Punjabi | 116 |
28 | Punjab | English/Punjabi | 2 |
29 | Punjab | Punjabi | 265 |
30 | Rajasthan | Hindi | 2718 |
31 | Tamilnadu | Tamil | 3789 |
32 | Uttar Pradesh | Hindi | 4588 |
33 | Uttarakhand | Hindi | 1238 |
34 | West Bengal | Bengali | 2440 |
35 | West Bengal | Bengali/Nepali | 21 |
36 | West Bengal | Bhutia/English/Lepcha/Nepali | 35 |
37 | West Bengal | English/Hindi | 46 |
38 | West Bengal | Nepali | 1 |
39 | Telangana | Telugu | 981 |
Total | 44228 |
പ്രായപരിധി
തസ്തികയുടെ പേര് | പ്രായ പരിധി |
ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) | Minimum age: 18 years Maximum age: 40 years |
വിദ്യഭ്യാസ യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ഗ്രാമീണ ഡാക് സേവകർ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) | Educational Qualification: – 10th Std Pass – The Candidates should have studied the local language i.e. (Name of Local language) at least up to Secondary (10th) Standard (as compulsory or elective subjects]. Other Qualifications: – Knowledge of computer – Knowledge of cycling – Adequate means of livelihood |
അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ https://indiapostgdsonline.gov.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment