Kerala school Second term exam time table 2024 | സ്കൂൾ അർദ്ധവാർഷിക പരീക്ഷ 2024

ഈ അധ്യയനവർഷത്തെ  അർദ്ധവാർഷിക പരീക്ഷ ഡിസംബർ 11ന് ആരംഭിക്കും.19ന്‌ അവസാനിക്കും. യുപി, ഹൈസ്കൂൾ പരീക്ഷകളാണ്‌ 11ന് ആരംഭിക്കുക. എൽ പി വിഭാഗത്തിന് 13നാണ് ആരംഭിക്കുക.

രണ്ട്‌ മണിക്കൂറാണ്‌ പരീക്ഷാ സമയം. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചക്കുള്ള പരീക്ഷ രണ്ട്‌ മുതൽ വൈകിട്ട്‌ 4.15 വരെയാണ്‌. ഒന്ന്‌, രണ്ട്‌ ക്ലാസുകളിൽ സമയദൈർഘ്യമില്ല. 

അർദ്ധവാർഷിക പരീക്ഷാ  ചോദ്യപ്പേപ്പറുകൾ

 

Post a Comment

Previous Post Next Post

News

Breaking Posts